TravelGunia
TravelGunia
  • Видео 287
  • Просмотров 6 901 136

Видео

കണ്ടെത്തിയത് അത്ഭുതഗുഹ | Cave Exploration | TravelGunia | Vlog 210
Просмотров 1,2 тыс.День назад
#CaveExploration #CavingAdventures#CaveLife #UndergroundWorld #CavePhotography #MysteriousCaves #ExploringCaves
കോട്ടയിലെ ശവക്കല്ലറ | Udayagiri Fort | TravelGunia | Vlog 209
Просмотров 1,2 тыс.14 дней назад
#Udayagirifort #Udayagirijail #KanyakumariTourismsites #Kanyakumari #KanyakumariTourism #CapeComorin #SouthernTipOfIndia #Kanyakumaritourism #TamilNaduTourism #TravelIndia #IncredibleIndia #IncrediblesouthIndia
ടിപ്പു സുൽത്താൻ ശത്രുക്കളോട് ചെയ്തത് | Tipu's Drop | TravelGunia | Vlog 208
Просмотров 8 тыс.21 день назад
#Tippu #Hyderali #Mysoretiger #Summerpalace #warriorsofIndia #MuslimrulersofIndia #Tippusenemy #tippusulthandeath #killingtippusulthan #tippusstory #warofIndia #crimesoftippusulthan #Banglore #Tippusulthantemple #tippusulthan #TippuSultan #TigerOfMysore #MysoreSultan #TippuHistory #IndianHistory #MysoreWarrior #FreedomFighter #SultanTippu #TippuLegacy #HistoricIndia #KarnatakaHistory #TippuEra ...
Taj Mahal hidden secret and Treasure | താജ്മഹലിന്റെ രഹസ്യങ്ങൾ | TravelGunia | Vlog 207
Просмотров 690Месяц назад
Taj Mahal hidden secret and Treasure | താജ്മഹലിന്റെ രഹസ്യങ്ങൾ | TravelGunia | Vlog 207
കശ്മീരിലെ ഗുഹയിലെ നിഗൂഢ മനുഷ്യൻ | TravelGunia | Vlog 206
Просмотров 6242 месяца назад
ഒട്ടും പ്രതീക്ഷിക്കാതെ ചില കാഴ്ചകൾ യാത്രകളിൽ വീണുകിട്ടാറുണ്ട്! ഹിമാലയത്തിൽ തപസ്സിരിക്കുന്ന സന്യാസിമാരുടെ കഥകളൊക്കെ കേട്ടിട്ടുണ്ടെങ്കിലും അങ്ങനൊരാളെ നേരിട്ട് കാണാൻ പറ്റുമെന്ന് പ്രതീക്ഷിച്ചതല്ല. മഞ്ഞുമലകൾക്കുള്ളിൽ ഗുഹകളിൽ ജീവിക്കുന്ന മനുഷ്യർ ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷേ അങ്ങനൊരു കാഴ്ച ഇത്തവണത്തെ കാശ്മീർ യാത്രക്കൊടുവിൽ സംഭവിച്ചു. പ്രായമെത്രയായി എന്നൊന്നും നിർണയിക്കാൻ പറ്റാത്ത ...
Baisaran Valley Kashmir | കശ്മീരിന്റെ അവസാന താവളം | TravelGunia | Vlog 205
Просмотров 1 тыс.2 месяца назад
#Baisaran #malayalam #kashmir #Keralakashmirtrip #Budgettriptokashmir #traintokashmir #kashmirclimate #snowfallkashmir #kashmirtourism #Jammukashmir #sreenagar #Dallake #shiklararide #kashmirroute #Bikeridetokashmir#kashmeertrip#temperatureinkashmir #snowinkashmir
കുതിരപ്പുറത്ത് മാത്രം പോകാവുന്ന പഹൽഗാം । Pahalgam । TravelGunia | Vlog 204
Просмотров 5552 месяца назад
കുതിരപ്പുറത്ത് മാത്രം പോകാവുന്ന പഹൽഗാം । Pahalgam । TravelGunia | Vlog 204
ദാൽ തടാകത്തിലെ രഹസ്യ ജീവിതം | Dal Lake Life | TravelGunia | Vlog 203
Просмотров 5803 месяца назад
ദാൽ തടാകത്തിലെ രഹസ്യ ജീവിതം | Dal Lake Life | TravelGunia | Vlog 203
Drung waterfall | കശ്മീരിലെ ഡ്രംഗ് ഗ്രാമത്തിലെ അവസ്ഥ | TravelGunia | EP 07 | Vlog 202
Просмотров 3963 месяца назад
Drung waterfall | കശ്മീരിലെ ഡ്രംഗ് ഗ്രാമത്തിലെ അവസ്ഥ | TravelGunia | EP 07 | Vlog 202
Gulmarg | ഗുൽമാർഗിലെ അവസ്ഥ 😱| TravelGunia | EP06 | Vlog 201
Просмотров 5463 месяца назад
Gulmarg | ഗുൽമാർഗിലെ അവസ്ഥ 😱| TravelGunia | EP06 | Vlog 201
Shalimar Bagh Kashmir | ഷാലിമാർ കാശ്മീർ | TravelGunia | EP05 | Vlog 200
Просмотров 3293 месяца назад
Shalimar Bagh Kashmir | ഷാലിമാർ കാശ്മീർ | TravelGunia | EP05 | Vlog 200
Dal Lake Kashmir | ദാൽ തടാകത്തിലെ ശിക്കാരകൾ |TravelGunia | Vlog 199
Просмотров 4593 месяца назад
Dal Lake Kashmir | ദാൽ തടാകത്തിലെ ശിക്കാരകൾ |TravelGunia | Vlog 199
Sonamarg | കാശ്മീരിന്റെ രഹസ്യ സ്വർണ്ണപ്പുൽത്തകിടി | TravelGunia | EP03 | Vlog 198
Просмотров 7963 месяца назад
Sonamarg | കാശ്മീരിന്റെ രഹസ്യ സ്വർണ്ണപ്പുൽത്തകിടി | TravelGunia | EP03 | Vlog 198
Srinagar To Sonamarg | തണുപ്പിന്റെ അധോലോകം | TravelGunia | EP02 | Vlog 197
Просмотров 5514 месяца назад
Srinagar To Sonamarg | തണുപ്പിന്റെ അധോലോകം | TravelGunia | EP02 | Vlog 197
Kerala to Kashmir | കശ്മീർ പോകാനുള്ള എളുപ്പ വഴി | TravelGunia | EP01 | Vlog 196
Просмотров 1,2 тыс.4 месяца назад
Kerala to Kashmir | കശ്മീർ പോകാനുള്ള എളുപ്പ വഴി | TravelGunia | EP01 | Vlog 196
Brahmagiri Trekking Wayanad | ബ്രഹ്മഗിരി ട്രെക്കിംഗ് | TravelGunia | Vlog 195
Просмотров 8584 месяца назад
Brahmagiri Trekking Wayanad | ബ്രഹ്മഗിരി ട്രെക്കിംഗ് | TravelGunia | Vlog 195
നിഗൂഢ ചിതറാൽ ഗുഹാക്ഷേത്രം | Chitharal Rock Jain Temple | TravelGunia | Vlog 194
Просмотров 1,7 тыс.4 месяца назад
നിഗൂഢ ചിതറാൽ ഗുഹാക്ഷേത്രം | Chitharal Rock Jain Temple | TravelGunia | Vlog 194
ജാനകിക്കാട്ടിലെ നിധിയുള്ള കിണർ | Janaki Forest | TravelGunia | Vlog 193
Просмотров 5 тыс.5 месяцев назад
ജാനകിക്കാട്ടിലെ നിധിയുള്ള കിണർ | Janaki Forest | TravelGunia | Vlog 193
ദക്ഷിണേന്ത്യയിലെ ഒറ്റക്കൽ ഗുഹാക്ഷേത്രം | Vizhinjam Rock-Cut Cave | TravelGunia | 192
Просмотров 9305 месяцев назад
ദക്ഷിണേന്ത്യയിലെ ഒറ്റക്കൽ ഗുഹാക്ഷേത്രം | Vizhinjam Rock-Cut Cave | TravelGunia | 192
മലമ്പുഴയിലെ ഞെട്ടിക്കുന്ന ഫ്ലവർ ഷോ | Malampuzha Flower Show 2024 | TravelGunia | Vlog 191
Просмотров 1 тыс.6 месяцев назад
മലമ്പുഴയിലെ ഞെട്ടിക്കുന്ന ഫ്ലവർ ഷോ | Malampuzha Flower Show 2024 | TravelGunia | Vlog 191
കോഴിക്കോട് വന്നാൽ ഇവിടം കാണാതെ പോകരുത് | Gudhaam Calicut | TravelGunia | Vlog 190
Просмотров 8276 месяцев назад
കോഴിക്കോട് വന്നാൽ ഇവിടം കാണാതെ പോകരുത് | Gudhaam Calicut | TravelGunia | Vlog 190
രുദ്രാക്ഷം വഴിതെളിച്ചത് മാന്ത്രികക്കല്ലിലേക്കോ? | Jungle Valley Kakkadampoyil | TravelGunia | 189
Просмотров 1,6 тыс.7 месяцев назад
രുദ്രാക്ഷം വഴിതെളിച്ചത് മാന്ത്രികക്കല്ലിലേക്കോ? | Jungle Valley Kakkadampoyil | TravelGunia | 189
ഇരട്ട ഗുഹയിലെ ഞെട്ടിക്കുന്ന കാഴ്ച്ചകൾ | TravelGunia | Vlog 188
Просмотров 3,5 тыс.8 месяцев назад
ഇരട്ട ഗുഹയിലെ ഞെട്ടിക്കുന്ന കാഴ്ച്ചകൾ | TravelGunia | Vlog 188
ആരും കാണാത്ത സ്വർഗം മുളക്കടവ് | Mulakkadav | TravelGunia | Vlog 187
Просмотров 8 тыс.8 месяцев назад
ആരും കാണാത്ത സ്വർഗം മുളക്കടവ് | Mulakkadav | TravelGunia | Vlog 187
ഹൊസ്ദുർഗ് കോട്ട | Puthiya Kotta or Hosdurg Kasaragod | TravelGunia | Vlog 186
Просмотров 1,7 тыс.8 месяцев назад
ഹൊസ്ദുർഗ് കോട്ട | Puthiya Kotta or Hosdurg Kasaragod | TravelGunia | Vlog 186
തൂമാനം വെള്ളച്ചാട്ടം | Thoomanam Waterfalls | TravelGunia | Vlog 185
Просмотров 1,3 тыс.8 месяцев назад
തൂമാനം വെള്ളച്ചാട്ടം | Thoomanam Waterfalls | TravelGunia | Vlog 185
നിഗൂഢതകളുറങ്ങുന്ന പൊടിയാട്ടുപാറ | Podiyattupara | TravelGunia | Vlog 184
Просмотров 1,5 тыс.9 месяцев назад
നിഗൂഢതകളുറങ്ങുന്ന പൊടിയാട്ടുപാറ | Podiyattupara | TravelGunia | Vlog 184
കൊല്ലങ്കോട് കൊട്ടാരത്തിലെ അപൂർവ്വ ശേഖരങ്ങൾ | Kollengode Palace | TravelGunia | Vlog 183
Просмотров 2 тыс.9 месяцев назад
കൊല്ലങ്കോട് കൊട്ടാരത്തിലെ അപൂർവ്വ ശേഖരങ്ങൾ | Kollengode Palace | TravelGunia | Vlog 183
ചിമ്മിനിക്കാട്ടിലെ ആരും കാണാത്ത അത്ഭുതം | Chimmini Dam Forest Trekking | TravelGunia | Vlog 182
Просмотров 3 тыс.9 месяцев назад
ചിമ്മിനിക്കാട്ടിലെ ആരും കാണാത്ത അത്ഭുതം | Chimmini Dam Forest Trekking | TravelGunia | Vlog 182

Комментарии

  • @krishnarajsj321
    @krishnarajsj321 13 часов назад

    വെറുതെ നശിച്ചുപോകുന്ന ഈ കൊട്ടാരവും സ്ഥലവും ഗവണ്മെൻ്റു ഏറ്റെടുത്തു ഒന്നുക കിൽ വീടില്ലാത്തവർക്കു വീടു വച്ചു കൊടുക്കാം അല്ലെങ്കിൽ പൈതൃക കേന്ദ്രമാക്കി ടൂറിസ്റ്റുകളെ ആകർഷിക്കാം നല്ലവരുമാനമാകും നമ്മുടെ വയനാട്ടിലെ ചൂരൽമലയും മുണ്ടക്കൈയും ഒഴുകി പോയ അവസ്ഥയിൽ എല്ലാം നഷ്ടപ്പെട്ടവരുടെ നൊമ്പരം കാണുന്ന ഈ സമയത്താണു താങ്കളുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ടത്. അധികാരികളുടെ കണ്ണു തുറക്കട്ടെ എന്നു ആഗ്രഹിക്കുന്നു

  • @femyinnu412
    @femyinnu412 День назад

    Achada guha ano

  • @maninair9829
    @maninair9829 День назад

    Useless video waisting time

  • @ninetyone8030
    @ninetyone8030 2 дня назад

    😅😅😅

  • @Junaidk0
    @Junaidk0 2 дня назад

    This is a Malappuram

  • @raafigain555
    @raafigain555 2 дня назад

    My god youre 👀🫣

  • @bharath.m.rbharath.m.r9519
    @bharath.m.rbharath.m.r9519 3 дня назад

    അശ്വത്ഥാമാവ് aanu ആശുദ്ധമാവ് അല്ലാ 😂

  • @sparrow7293
    @sparrow7293 3 дня назад

    ആത്മാവ് ജീവനോടെയോ 😮😮😮😂😂😂

  • @mohandaspkolath6874
    @mohandaspkolath6874 3 дня назад

    ഇത്തരം കാഴ്ച്ചകൾ നൽകുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.❤ ജൈന തീർത്ഥങ്കരൻമാരുടെ ക്ഷേത്രങ്ങളാണ് ഇത്.കേരളത്തിലും തമിഴ്നാട്ടിലും കന്നട ത്തിലും ധാരാളം ഉണ്ട്.തിരുനെല്ലി ക്ഷേത്രം ഇത് തന്നെയാണ്. ജൈനരുടെ യാണ്. കാഴ്ച്ചയിൽ ജൈനവും ബുദ്ധവും സാമ്യമുണ്ട്. വിജനമായ പ്രദേശങ്ങളാണ് ഇവർ തിരഞ്ഞെടുക്കുക. ഏകാന്ത ധ്യാനത്തിന് 'AD 4- 5 നൂറ്റാണ്ട് കളാണ് ഇവയുടെ കാലം എന്ന് ചരിത്രകാരൻമാർ പറയുന്നു. മംഗളാദേവി എന്ന ക്ഷേത്രവും ബുദ്ധവിഹാരമാണ്. അരയാൽ, താമര, ഗജേന്ദ്രൻ - ആന ഇതൊക്കെ ബുദ്ധമതത്തിലെ വിശിഷ്ട വസ്തുക്കളാണ്. പക്ഷെ ഇന്ന് അവകാശവാദമുന്നയിക്കാൻ ഈ രണ്ട് മതങ്ങളും ശകതരല്ലാത്തതിനാൽ ഇതൊക്കെ ഹൈന്ദവ വൽക്കരിക്കപ്പെട്ട് ഭഗവതിയായും രാമനായും കൃഷ്ണനായും വൈദിക സംസ്കാര അടയാളങ്ങളായും മാറ്റപ്പെട്ടു. ഹിന്ദു മതവുമായി ഒരു ബന്ധവുമില്ലാത്തവയാണ് ഇതെല്ലാം.

  • @maninair9829
    @maninair9829 3 дня назад

    Just before death give this water

  • @krishnankuttyk6417
    @krishnankuttyk6417 3 дня назад

    Is this true

  • @BijuPallypuram
    @BijuPallypuram 3 дня назад

    ശിൻറെ അവതാരമാണ് ആസ്വതമാവ്

  • @user-fp7nz1vc8f
    @user-fp7nz1vc8f 4 дня назад

    സൂപ്പർ 👍❤️❤️❤️

  • @Saji202124
    @Saji202124 4 дня назад

    Asudha maavoo..sraddiku ambane... ..

  • @ushab5300
    @ushab5300 4 дня назад

    E kottaram polichu 10 veedu undakkkan pavangalku koduthal a udamku gunam kittum🙏

  • @SReddy-zm5pt
    @SReddy-zm5pt 4 дня назад

    ആശുദ്ധമാവ് അല്ല ആശ്വാത്തമാണ്

  • @pvvenkitaramanvlogs8185
    @pvvenkitaramanvlogs8185 4 дня назад

    1000വർഷം മുമ്പ് സിമന്റ്‌ ഉം മറ്റും ഉണ്ടോ? മലയാളം ലിപി ഉണ്ടോ?

  • @GeethaMk-dp9cl
    @GeethaMk-dp9cl 4 дня назад

    അന്ധവിശ്വാസം പകർത്തരുത്

  • @mohandaspkolath6874
    @mohandaspkolath6874 4 дня назад

    മരിക്കാത്ത ആളുടെ ആത്മാവ് അലയില്ല😂😂

  • @mohandaspkolath6874
    @mohandaspkolath6874 4 дня назад

    മഹാഭാരതത്തിലെ അശ്വത്ഥാമാവിനെപ്പറ്റിയാണോ?😂 ദ്രോണരും അശ്വത്ഥാമാവും ഒക്കെ കരു ക്ഷേത്ര നിവാസികളല്ലെ? ഹരിയാന State ' അവർ ആയിരക്കണക്കിന് കിലോമീറ്റർ നടന്ന് ഇവിടെ വരേണ്ട കാര്യമുണ്ടോ? പിന്നെ പത്മനാഭസ്വാമി ക്ഷേത്രം പത്താം നൂറ്റാണ്ടിനടുത്താണ് ഉണ്ടായത്. 1000 കൊല്ലം. രാമായണ ഭാരത കഥാപാത്രങ്ങളൊക്കെ വടക്കേ ഇന്ത്യക്കാരാണ്. ചിലർ മദ്ധ്യ ഇന്ത്യക്കാരും 'കേരളവുമായി ബന്ധമില്ല എന്നതാണ് സത്യം . താങ്കളുടെ പരിശ്രമം അഭിനന്ദനാർഹമാണ്. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു '

  • @ai_filx
    @ai_filx 4 дня назад

    6:34 പാലമരം

  • @preethavijayan5798
    @preethavijayan5798 4 дня назад

    ഗംഭീര സ്ഥലം

  • @haridasct9939
    @haridasct9939 5 дней назад

    തൊമ്മ ഗുഹക്കകത്തു വിഷ വാതകം നിറച്ചിരിക്കുവാണൊ അതിനകത്തു മനുഷ്യരു കേറുന്നത് പുള്ളിക്ക് ഇഷ്ട്ട മില്ലായിരിക്കും

  • @uvaiskkd8623
    @uvaiskkd8623 5 дней назад

    Ithinte history manasilakiyit venam video cheyyan. , try to do next time

  • @devandevanadan8399
    @devandevanadan8399 5 дней назад

    ക്യാമറ നോക്കി നടക്കാതെ ഭായ്, മുന്പോട്ടുനോക്കി നടക്കു, അബകടം വരാതിരിക്കാന പറയുന്നേ, 👍

  • @SajuPD-bz5ho
    @SajuPD-bz5ho 5 дней назад

    അണപ്പ് മാറിയിട്ട് നീ സംസാരിക്ക്

  • @sreejithsudhakaran2680
    @sreejithsudhakaran2680 5 дней назад

    ഇവിടെ തമിഴ്നാട് ബ്ലോഗർ വാസുവും ടീമും വന്ന് ബ്ലോഗ് ചെയ്തായിരുന്നു പക്ഷേ ഇവിടെ പ്രേതം ഒന്നുമില്ല

  • @smithatalk
    @smithatalk 6 дней назад

    കടമറ്റത്തു കത്തനാർ ഷൂട്ട്‌ ചെയ്ത കൊട്ടാരം. അത് മാത്രം അല്ലാ മിക്ക പ്രേത സിനിമക്കും ഈ വീട് തന്നെ ആണ് 🤣🤣

  • @sajeevankunjupennu34
    @sajeevankunjupennu34 7 дней назад

    പുരാതനശിലായുഗത്തിലെ കൊടും കല്ലറയാണ്.

  • @user-uu7ch3zc8o
    @user-uu7ch3zc8o 7 дней назад

    The best jihadi tippu bustard

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 7 дней назад

    ഉള്ളിൽ കണ്ട ജനലിൻ്റെ ഉള്ളിൽ രണ്ട് കണ്ണുകൾ കണ്ടത് ഞാൻ മാത്രമാണോ 😮

  • @accammachacko9678
    @accammachacko9678 7 дней назад

    ❤❤❤God bless You❤❤❤

  • @bisharaarshad3766
    @bisharaarshad3766 8 дней назад

    👍❤️

  • @kannantsr3268
    @kannantsr3268 8 дней назад

    പൂട്ട് പൊളിച് അങ്ങട് കേറി വീഡിയോ എടുക്ക് അളിയാ ☹️

  • @yaathra6402
    @yaathra6402 8 дней назад

    Hai... ജയദേവ്

  • @ktk-motors-8848
    @ktk-motors-8848 8 дней назад

    😂😂

  • @AbhiAbhi-zu1zgchandahq1882
    @AbhiAbhi-zu1zgchandahq1882 9 дней назад

    മരുന്നറാ ആയിരിക്കും പണ്ടത്തെ ഒരു ഹോസ്പിറ്റലിൽ പച്ച മരുന്നു അരക്കുന്ന പോലെ ഉള്ള നിർമിതി ആയിക്കൂടെ ഇത്

  • @jayarajjayaraj2212
    @jayarajjayaraj2212 10 дней назад

    എന്തിനെയും ഏതിനെയും ബുദ്ധ പാരമ്പര്യവും ജൈന പാരമ്പര്യമാണെന്ന് പറയുന്നത് ഒരു ഫാഷൻ ആണ്.യഥാർത്ഥ ചരിത്രം അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയുന്നതല്ലേ നല്ലത്

  • @latheefibrahim4766
    @latheefibrahim4766 10 дней назад

    ബ്രോ ഇല്ലാത്ത പ്രേതത്തിനെ ഉണ്ടാകരുത്. നിങ്ങൾ പ്രേതത്തെ കണ്ടിട്ടുണ്ടോ. എങ്കിൽ പറ ഇത്‌ കോലത്തിൽ എന്ത് തരം വസ്ത്രം.. ശാന്തി കിട്ടാത്ത ആത്മാവ് ഉണ്ടായിരിക്കും ദുർമരണം കാരണം. അതിനെ പ്രേത എന്ന് വിളിക്കാമോ. അതിന് രൂപം ഉണ്ടോ എങ്കിൽ എന്ത് രൂപം അത് കൂടി വിവരിക്കണം

  • @mohandaspkolath6874
    @mohandaspkolath6874 10 дней назад

    തീർച്ചയായും ജൈനമത മോബുദ്ധമത മോ നിർമ്മിച്ചതാവാം

  • @mohandaspkolath6874
    @mohandaspkolath6874 10 дней назад

    ബുദ്ധകാലഘട്ടത്തിലേതാ വാനാണ് സാദ്ധ്യത

  • @sajeevankunjupennu34
    @sajeevankunjupennu34 10 дней назад

    ഇത് ബുദ്ധസന്യാസികളായ മുനിമാർ തപം ചെയ്ത മുനിയറ ആണ്. ഇത് സ്ഥലം എവിടെ.

  • @StanlyTo
    @StanlyTo 11 дней назад

    അങ്കമാലിക്ക് അടുത്ത് കാലടി പ്ലാന്റേഷന് മുനീറയുണ്ട് മുകളിലെ വെച്ചിരിക്കുന്ന കല്ല് വലിയ കട്ടിയുള്ളതാണ് മൂന്ന് കല്ലിലാണ് നിൽക്കുന്നത്

  • @aparnasunilkumar1261
    @aparnasunilkumar1261 11 дней назад

    Dr Megha😍😍😍....

  • @ninetyone8030
    @ninetyone8030 11 дней назад

    Hi❤❤

  • @user-fp7nz1vc8f
    @user-fp7nz1vc8f 11 дней назад

    വീഡിയോ സൂപ്പർ 💯❤️ ശ്രദ്ധിക്കണം ട്ടോ

  • @Dkhbbnl742
    @Dkhbbnl742 11 дней назад

    Adipoli ❤❤❤

  • @Mamzu-s8m
    @Mamzu-s8m 11 дней назад

    Super

  • @aparnaramath7019
    @aparnaramath7019 11 дней назад

    അത്ഭുതഗുഹയിലെ U TURN

  • @aparnaramath7019
    @aparnaramath7019 11 дней назад

    ❤❤❤❤❤❤👍👍👍👍👍